Surah Al-Asr سُورَةُ العَصۡرِ
Surah 103 of the Holy Quran — “The Declining Day, Epoch” — in Arabic with Malayalam translation by Cheriyamundam Abdul Hameed and Kunhi Mohammed Parappoor. Read online or save as PDF.
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
وَٱلْعَصْرِ1
കാലം തന്നെയാണ് സത്യം,
إِنَّ ٱلْإِنسَٰنَ لَفِى خُسْرٍ2
തീര്‍ച്ചയായും മനുഷ്യന് നഷ്ടത്തില്‍ തന്നെയാകുന്നു;
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ3
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.
Arabic text: Tanzil Project (tanzil.net), used under its licence with credit. Malayalam translation: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. Shared free for reading and learning. The translation gives the meaning of the Quran; it is not a replacement for the Arabic.