Free Quran, prayer times, Qibla & Zakat toolsEnglishاردوहिन्दीবাংলাالعربية
Sukon logoSukonMade for Muslims everywhere
Free Quran eBook · Malayalam

Surah Al-Qaari'a سُورَةُ القَارِعَةِ

Surah 101 of the Holy Quran — “The Calamity” — in Arabic with Malayalam translation by Cheriyamundam Abdul Hameed and Kunhi Mohammed Parappoor. Read online or save as PDF.

Surah 101 of 11411 ayahsRevealed in MakkahMalayalam translation

Listen with audioAll Quran eBooks

Tip: “Download PDF” opens your device’s print screen — choose “Save as PDF”.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

ٱلْقَارِعَةُ1

ഭയങ്കരമായ ആ സംഭവം.

مَا ٱلْقَارِعَةُ2

ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?

وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ3

ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ4

മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!

وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ5

പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും

فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ6

അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ

فَهُوَ فِى عِيشَةٍۢ رَّاضِيَةٍۢ7

അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.

وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ8

എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ

فَأُمُّهُۥ هَاوِيَةٌۭ9

അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.

وَمَآ أَدْرَىٰكَ مَا هِيَهْ10

ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

نَارٌ حَامِيَةٌۢ11

ചൂടേറിയ നരകാഗ്നിയത്രെ അത്‌.

Arabic text: Tanzil Project (tanzil.net), used under its licence with credit. Malayalam translation: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. Shared free for reading and learning. The translation gives the meaning of the Quran; it is not a replacement for the Arabic.

← Surah 100Surah 102 →

This surah in other languages: English · اردو · हिन्दी · বাংলা · தமிழ் · Bahasa Indonesia · Türkçe · Français