Surah Al-Ikhlaas سُورَةُ الإِخۡلَاصِ
Surah 112 of the Holy Quran — “Sincerity” — in Arabic with Malayalam translation by Cheriyamundam Abdul Hameed and Kunhi Mohammed Parappoor. Read online or save as PDF.
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
قُلْ هُوَ ٱللَّهُ أَحَدٌ1
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
ٱللَّهُ ٱلصَّمَدُ2
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
لَمْ يَلِدْ وَلَمْ يُولَدْ3
അവന് (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ4
അവന്ന് തുല്യനായി ആരും ഇല്ലതാനും.
Arabic text: Tanzil Project (tanzil.net), used under its licence with credit. Malayalam translation: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. Shared free for reading and learning. The translation gives the meaning of the Quran; it is not a replacement for the Arabic.