Free Quran, prayer times, Qibla & Zakat toolsEnglishاردوहिन्दीবাংলাالعربية
Sukon logoSukonMade for Muslims everywhere
Free Quran eBook · Malayalam

Surah An-Nasr سُورَةُ النَّصۡرِ

Surah 110 of the Holy Quran — “Divine Support” — in Arabic with Malayalam translation by Cheriyamundam Abdul Hameed and Kunhi Mohammed Parappoor. Read online or save as PDF.

Surah 110 of 1143 ayahsRevealed in MadinahMalayalam translation

Listen with audioAll Quran eBooks

Tip: “Download PDF” opens your device’s print screen — choose “Save as PDF”.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ1

അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.

وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًۭا2

ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍

فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا3

നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.

Arabic text: Tanzil Project (tanzil.net), used under its licence with credit. Malayalam translation: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. Shared free for reading and learning. The translation gives the meaning of the Quran; it is not a replacement for the Arabic.

← Surah 109Surah 111 →

This surah in other languages: English · اردو · हिन्दी · বাংলা · தமிழ் · Bahasa Indonesia · Türkçe · Français