Free Quran, prayer times, Qibla & Zakat toolsEnglishاردوहिन्दीবাংলাالعربية
Sukon logoSukonMade for Muslims everywhere
Free Quran eBook · Malayalam

Surah Al-Qadr سُورَةُ القَدۡرِ

Surah 97 of the Holy Quran — “The Power, Fate” — in Arabic with Malayalam translation by Cheriyamundam Abdul Hameed and Kunhi Mohammed Parappoor. Read online or save as PDF.

Surah 97 of 1145 ayahsRevealed in MakkahMalayalam translation

Listen with audioAll Quran eBooks

Tip: “Download PDF” opens your device’s print screen — choose “Save as PDF”.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

بِّسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ1

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ2

നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?

لَيْلَةُ ٱلْقَدْرِ خَيْرٌۭ مِّنْ أَلْفِ شَهْرٍۢ3

നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.

تَنَزَّلُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍۢ4

മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.

سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ5

പ്രഭാതോദയം വരെ അത് സമാധാനമത്രെ.

Arabic text: Tanzil Project (tanzil.net), used under its licence with credit. Malayalam translation: Cheriyamundam Abdul Hameed and Kunhi Mohammed Parappoor. Shared free for reading and learning. The translation gives the meaning of the Quran; it is not a replacement for the Arabic.

← Surah 96Surah 98 →

This surah in other languages: English · اردو · हिन्दी · বাংলা · தமிழ் · Bahasa Indonesia · Türkçe · Français